ടോറസിന് പിന്നിലേയ്ക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്ക്

ടോറസിന് പിന്നിലേയ്ക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി അപകടം..ഡ്രൈവർക്ക് പരിക്ക്ചങ്ങനാശ്ശേരി എ.സി.റോഡിൽ കിടങ്ങറ ഒന്നാം പാലത്തിന് സമീപമാണ് കണ്ടെയ്‌നർ ലോറി ടോറസ് ലോറിയ്ക്ക് പിന്നിലേയ്ക്ക് ഇടിച്ചുകയറിയത്.സംഭവത്തിൽ കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ എറണാകുളം സ്വദേശി ടിസണ്‌ പരിക്കേറ്റു.ടിസണെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ല.കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ടൈലുകളുമായി പോവുകയായിരുന്നു കണ്ടെയ്‌നർ ലോറി.പുലർച്ചെ ആറുമണിയോടെയാണ് സംഭവം. സംഭവത്തിൽ കണ്ടെയ്‌നർ ലോറിയുടെ മുൻഭാഗം തകർന്ന നിലയിലാണ്.മുൻ ഭാഗത്തെ ചക്രങ്ങൾ വേർപെട്ട് തെറിച്ചു പോയി.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...