ഭരണ വിരുദ്ധ വികാരവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

ഭരണ വിരുദ്ധ വികാരവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.ഭരണവിരുദ്ധ വികാരം കൊണ്ടാണ് വോട്ട് യുഡിഎഫിന് അനുകൂലമായത്.രാഷ്ട്രീയ കാരണങ്ങള്‍ തോല്‍വിയുടെ ആക്കം കൂട്ടിയെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചടയമംഗലം, വൈക്കം, ചാത്തന്നൂര്‍ നാദാപുരം മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടായി. വൈക്കത്ത് സികെ ആശക്ക് സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. അതേസമയം, ചാത്തന്നൂരില്‍ സ്വീകാര്യത ഇല്ലായിരുന്നെന്ന പാര്‍ട്ടി റിപ്പോര്‍ട്ടിനെ ചിഞ്ചുറാണി എതിര്‍ത്തു. നാദാപുരത്ത് മതന്യൂനപക്ഷം എതിരായെന്നും അവലോകന റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

spot_img

Related articles

വിനോദ യാത്ര വിവാദം; മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

വിനോദ യാത്ര വിവാദത്തിൽ വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവിന്...

സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്; സർക്കാരിനെതിരെ കേന്ദ്ര ടൂറിസം മന്ത്രാലയം

സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം .വിഷയം പരിഗണിക്കുന്ന കേരള ഹൈക്കോടതിയിൽ...

ചാരുംമൂട് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ഒരു മരണം

ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.ആനയടി പള്ളിക്കൽ സ്വദേശി പി.ജെ. കോശിയാണ് മരിച്ചത്.രാവിലെ 6.30ന് ശേഷമാണ് അപകടം...

ഒന്നാം മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം 14-ന്

ഒന്നാം മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം നവംബർ 14-ന് മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ കത്തീഡ്രലിൽ ആഘോഷിക്കും.പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ചടങ്ങുകൾക്ക്...