ലോകകപ്പിൽ കൂടുതൽ ഗോൾ; മെസ്സിക്ക് റെക്കോർഡ്

ലോകകപ്പിൽ കൂടുതൽ ഗോൾ മെസ്സിക്ക് റെക്കോർഡ്

ആകെ 16 ഗോൾ
ജർമനിയുടെ മിറോസ്ലാവ് ക്ലോസിനൊപ്പം

ലയണൽ മെസ്സിയുടെ ലോകകപ്പ് ഗോളുകൾ : 16

2006 ജർമനി : 1
2010 ദക്ഷിണാഫ്രിക്ക : 0
2014 ബ്രസീൽ: 4
2018 റഷ്യ: 1
2022 ഖത്തർ : 7
2026 യുഎസ്, മെക്‌സികോ, കാനഡ:3

ക്ലോസിൻ്റെ ലോകകപ്പ് ഗോളുകൾ : 16

2002 : 5
2006 : 5
2010 : 4
2014: 2

ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയവർ

ലയണൽ മെസ്സി (അർജൻ്റീന): 16*

മിറോസ്ലാവ് ക്ലോസ് (ജർമനി) : 16

റൊണാൾഡോ (ബ്രസീൽ):15

ഗെർഡ് മുള്ളർ (പശ്ചിമ ജർമനി) : 14

കിലിയൻ എംബപെ (ഫ്രാൻസ്): 14*

ഇസ്റ്റ് ഫോണ്ടെയ്ൻ (ഫ്രാൻസ്): 13

പെലേ (ബ്രസീൽ): 12

*2026 ലോകകപ്പിൽ കളിക്കുന്നുണ്ട്

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...