തോമസ് റ്റി ജോൺ അന്തരിച്ചു

കോട്ടയം ദേവലോകം തിരുവാതുക്കൽ തോമസ് റ്റി ജോൺ (88) അന്തരിച്ചു.സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് പ്രാഫഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറാണ്.കേരളത്തിെന്റെയും, ലക്ഷദീപിന്റെയും കേന്ദ്ര ഇന്റലിജൻസ് ഓഫീസർ ആയിരുന്നു.ഓർത്തഡോക്സ് സഭയുടെ വർക്കിംഗ് കമ്മറ്റി അംഗമായും, ദേവലോകം മാർ ബസേലിയോസ് പബ്ലിക്ക് സ്കൂൾ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സംസ്കാരം പിന്നീട്. ഭാര്യ മേരി തോമസ്, തൃശൂർ കാരിക്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ : ഡോ. അജിത് തോമസ് (യുഎസ്),അനിത തോമസ്. മരുമക്കൾ: മനോജ് തോമസ് ഇറക്കത്തിൽ, ഡോ. അനില ജോർജ്ജ് ജേക്കബ് പുള്ളോലിക്കൽ (യുഎസ്).

Leave a Reply

spot_img

Related articles

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ അന്തരിച്ചു

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു.ഇന്ന് വെളുപ്പിന് 4 ന് കോട്ടയം എസ്.എച്ച്.മെഡിക്കൽ സെൻ്ററിൽ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം നാളെ (ബുധൻ)...

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹനയെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവസമയം വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും.കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് നല്‍കുന്ന 2026-ലെ സംസ്ഥാന-ജില്ലാതല...

തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലില്‍ വച്ച്‌...