അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരിച്ച്‌ കെ.ടി. ജലീൽ

മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയില് പ്രതികരിച്ച്‌ മുൻ മന്ത്രി കെ.ടി. ജലീൽ.അധ്യാപകനെന്ന നിലയില് വിദ്യാർഥികളുമായി സംവദിക്കുന്ന ശീലമുണ്ടെന്നും തമാശയ്ക്ക് പിടിക്കുന്നതുപോലെയാണ് ചെവിയിൽ പിടിച്ചതെന്നും ജലീൽ പഞ്ഞു.കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല. കുട്ടിക്കും അങ്ങനെ തോന്നിയിട്ടില്ല. ചടങ്ങില് പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിക്കോ രക്ഷിതാവിനോ അപമാനം തോന്നിയെന്ന് പറഞ്ഞാല് നൂറുവട്ടം ക്ഷമചോദിക്കാന് തയാറാണെന്നും ജലീല് പറഞ്ഞു

Leave a Reply

spot_img

Related articles

യുഡിഎഫ്‌ സർക്കാരിന്റെ വാഗ്‌ദാന ലംഘനങ്ങള്‍ക്ക്‌ മുൻകൂർ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ്‌ ധവളപത്രമെന്ന് പിണറായി വിജയൻ

യുഡിഎഫ്‌ സർക്കാരിന്റെ വാഗ്‌ദാനലംഘനങ്ങള്‍ക്ക്‌ മുൻകൂർ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ്‌ അവർ അവതരിപ്പിച്ച ധവളപത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ബജറ്റിന്റെ മുൻഗാമിയായിരുന്നു അത്‌. തന്ത്രപ്രധാന ധാതുഖനനം...

തന്റെ കൈവശം ആകെ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന് മോഹൻലാൽ; വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശം

തന്റെ കൈവശം ആകെ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന് നടൻ മോഹൻലാൽ വനംവകുപ്പിനെ അറിയിച്ചതായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) കാർത്തിക് അറിയിച്ചു.ഇതിൽ മുമ്പ്...

ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം ആചരണം ജൂലൈ 18 ന്

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടർച്ചയായി പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികവും ജൂലൈ 18-ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി...

നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്.അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി 4 ജഡ്ജി കെന്നത്ത് ജോർജ് ആണ് വിധിപ്രസ്താവം നടത്തുന്നത്.കേസില്‍ ചെന്താമര...