2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന കെ.കൃഷ്ണന്കുട്ടിയുടെ ശബ്ദരേഖയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന മുൻ മന്ത്രി കെ.കൃഷ്ണന്കുട്ടിയുടെ ശബ്ദരേഖയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. സംഭവത്തില്‍ നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്തണമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനാണ് ഈ ശബ്ദസംഭാഷണം നേരത്തെ പുറത്തുവിട്ടത്. ഡാമുകള്‍ തുറക്കാൻ വൈകിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ശബ്ദരേഖയിലുള്ളതെന്ന തരത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇത് വഴിവെച്ചിരുന്നു.

Leave a Reply

spot_img

Related articles

ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം ആചരണം ജൂലൈ 18 ന്

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടർച്ചയായി പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികവും ജൂലൈ 18-ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി...

നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്.അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി 4 ജഡ്ജി കെന്നത്ത് ജോർജ് ആണ് വിധിപ്രസ്താവം നടത്തുന്നത്.കേസില്‍ ചെന്താമര...

കോറോ ഹെൽത്ത് ജീവനക്കാർക്ക് ആശ്വാസ വാർത്ത; പുനരധിവാസ നടപടികളുമായി സർക്കാർ

പ്രതിസന്ധിയിലായ കോറോ ഹെൽത്ത് കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് തുണയായി സംസ്ഥാന സർക്കാരും ഐടി കൂട്ടായ്മയും.കമ്പനിയിലെ ജീവനക്കാരെ കേരളത്തിലെ പ്രമുഖ ഐടി കമ്പനികളുടെ കൂട്ടായ്മയായ...

അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരിച്ച്‌ കെ.ടി. ജലീൽ

മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയില് പ്രതികരിച്ച്‌ മുൻ മന്ത്രി കെ.ടി. ജലീൽ.അധ്യാപകനെന്ന നിലയില് വിദ്യാർഥികളുമായി സംവദിക്കുന്ന ശീലമുണ്ടെന്നും തമാശയ്ക്ക് പിടിക്കുന്നതുപോലെയാണ്...