വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോ വിരമിക്കൽ സൂചന നൽകിയത്. “ഫുട്ബോളിൽ ഇത് എന്റെ അവസാന വർഷമായിരിക്കാം. ഐതിഹാസികമായ ഒരു ഫുട്ബോൾ പൈതൃകം ബാക്കിയാക്കി മടങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഫുട്ബോൾ ഇല്ലാത്ത ജീവിതം എങ്ങനെയായിരിക്കുമെന്ന് അറി യില്ല’- ക്രിസ്റ്റ്യാനോ പറഞ്ഞു.

Leave a Reply

spot_img

Related articles

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്മാന്റെ വാദങ്ങൾ തള്ളി കായിക മന്ത്രി

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്മാന്റെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒ ജെ ജനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും...

ലിവർപൂള്‍ താരമായിരുന്ന മുഹമ്മദ് സലാഹ് ഇനി തുർക്കിഷ് സൂപ്പർ ലിഗ് ക്ലബ്ബായ ട്രാബ്സണ്‍സ്പോർ താരം

ലിവർപൂള്‍ താരമായിരുന്ന മുഹമ്മദ് സലാഹ് ഇനി തുർക്കിഷ് സൂപ്പർ ലിഗ് ക്ലബ്ബായ ട്രാബ്സണ്‍സ്പോർ താരം.കഴിഞ്ഞ ദിവസം സലാഹിനെ ക്ലബ് ആരാധകർക്ക് മുന്നില്‍ അവതരിപ്പിച്ചു.ഫ്രീ ട്രാൻസ്ഫറിലൂടെയാണ്...

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...