ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി

ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന തരത്തിൽ ഉയർന്ന വിവാദത്തെ തുടർന്ന് അടിയന്തര അന്വേഷണം നടത്താൻ ദേവസ്വം മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനക്കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിന്റെ പ്രതികരണം.

Leave a Reply

spot_img

Related articles

ബിജെപിക്ക് തിരിച്ചടി: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് ഭരണം

ബിജെപിക്ക് തിരിച്ചടി: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് ഭരണം. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചു.കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന്...

അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തെ ബാധിക്കും : ബാലാവകാശ കമ്മീഷൻ

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ.ഐ സി ഡി എസ് മുഖാന്തിരം നൽകുന്ന...

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധം: എഫ്ഐആറുകള്‍ റദ്ദാക്കിയ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി ഒ ജെ ജനീഷ്

നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു വിജയമാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും സംസ്ഥാന യുവജനക്ഷേമ,...

എറണാകുളം ജോസ് ജങ്ഷനിൽ രണ്ടുപേരെ കത്രിക കൊണ്ട് കുത്തിയ സംഭവം: പ്രതി പിടിയിൽ

കൊച്ചിയിൽ ജോസ് ജങ്ഷന് സമീപം ചായക്കടയിൽ നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശി മാത്യൂ ഉമ്മൻ, സുഹൃത്ത് ഷമീം എന്നിവരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മട്ടാഞ്ചേരി...