മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കും.വിദഗ്ദ്ധ സമിതി മുല്ലപ്പെരിയാറിൽ വിശദമായ രീതിയിൽ പരിശോധന നടത്തണം.തമിഴ്‌നാട് മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുന്നത് സർക്കാരിൻ്റെ ആലോചനയിലുണ്ടെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

