വൈദ്യുതി നിരക്കും സർചാർജും കൂടും, പുതിയ താരിഫ് നയം റെഗുലേറ്ററി കമീഷൻ പുറത്തിറക്കി

സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും, പുതിയ താരിഫ് നയം റെഗുലേറ്ററി കമീഷൻ പുറത്തിറക്കി.വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർചാർജിലൂടെ നികത്താനാണ് തീരുമാനം.അടുത്ത വർഷം ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ വൈദ്യുതി നിരക്കും സർചാർജും നിലവില്‍വരും. ഇതനുസരിച്ച്‌ 2027-28 മുതല്‍ 2030-31 വരെയുള്ള നാലുവർഷത്തേക്ക് ഉപഭോക്താക്കള്‍ സർചാർജും പുതിയ നിരക്കും നല്‍കേണ്ടിവരും.വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ബില്ലിന്റെ നിശ്ചിത നിരക്കായിരിക്കും സർചാർജ്. മറ്റുവിഭാഗങ്ങള്‍ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റിന്റെയും വൈദ്യുതിനിരക്കിന്റെയും നിശ്ചിതശതമാനവും. അഞ്ചു വർഷത്തേക്കാണ് താരിഫ് നയം നടപ്പാക്കുന്നത്.

Leave a Reply

spot_img

Related articles

മിനി കൂപ്പർ അപകടക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലിസ്

നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലിസ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന സുഹൈല്‍ സജീവിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.അപകടത്തില്‍പ്പെട്ട മിനി കൂപ്പറിന്റെ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്; തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച്‌ തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി 10 വരെ വാഴപ്പള്ളി ജംഗ്ഷൻ...

തുലാവര്‍ഷം; വരും ദിവസങ്ങളിലും മഴ കനക്കും

തുലാവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി,...

പൂജാ അവധി; യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച്‌ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകളോടിക്കും

പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച്‌ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകളോടിക്കും.തിരുവനന്തപുരം നോര്‍ത്ത് - മംഗളുരു ജങ്ഷന്‍ സ്‌പെഷ്യല്‍ (06155) 20ന് രാത്രി...