കരാറടിസ്ഥാനത്തില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് തസ്തിക ആരോഗ്യ കേരളത്തിന് കീഴിലാണ്.
ഡെന്റല്‍ ഹൈജീനില്‍ ഡിപ്ലോമ വേണം.
രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും.
ഇത് രണ്ടും ഉണ്ടെങ്കിൽ സര്‍ട്ടിഫിക്കറ്റുകൾ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകൾ മാര്‍ച്ച് 10ന് രാവിലെ 10 നകം dpmwyndhr@gmail.com ലും ആരോഗ്യകേരളം ജില്ലാ ഓഫിസിലും നേരിട്ട് നൽകണം.
വിശദവിവരങ്ങൾക്ക് 04936 202771.