മത്സരിക്കാന്‍ യോഗ്യതയുള്ളയാളാണ് ജോര്‍ജ്

അടുത്ത സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി.സി ജോര്‍ജിന്റെ പേരുണ്ടാകുമോയെന്നറിയില്ല ; എം.ടി രമേശ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

ജോര്‍ജിന്റെ പരാമര്‍ശം പുഴുക്കുത്തല്ല.

മത്സരിക്കാന്‍ യോഗ്യതയുള്ളയാളാണ് ജോര്‍ജ്.

അടുത്ത സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി.സി ജോര്‍ജിന്റെ പേരുണ്ടാകുമോയെന്നറിയില്ല.

അനില്‍ ആന്റണിയെ പരിചയപ്പെടുത്തേണ്ട ചുമതല ജോര്‍ജിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.സി ജോര്‍ജ് ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്.

അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് എല്ലാം അറിയാം.

ജോര്‍ജിന്റെ പരാമര്‍ശത്തില്‍

എന്‍ഡിഎയ്ക്ക് വേവലാതി ഇല്ല.

മാര്‍ച്ച് പത്തോടെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും.

അടുത്ത സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി.സി ജോര്‍ജിന്റെ പേരുണ്ടാകുമോയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ്...

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്.മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെയ്ക്കും.കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ ഉടൻ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ...