പാലക്കാടിലെ കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡിന്റെ നവീകരണം നടത്താനുദ്ദേശിക്കുന്നു.
കല്ലടിക്കോട് മുതല്‍ ശ്രീകൃഷ്ണപുരം എസ്.ബി.ടി ജങ്ഷന്‍ വരെയുള്ള ബി.എം ആന്‍ഡ് ബി.സി ടാറിങ് പ്രവൃത്തികള്‍ മാര്‍ച്ച് 16 ന് ആരംഭിക്കുന്നു.
അന്നേദിവസം മുതല്‍ 20 ദിവസത്തേക്ക് ഇതുവഴി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.