കോട്ടയം കുറുപ്പുന്തറ-ഏറ്റുമാനൂർ സ്‌റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസിങ് ഗേറ്റ് നമ്പർ 23 കോതനല്ലൂർ ഗേറ്റ് അടച്ചിടും.
അടിയന്തര അറ്റകുറ്റപണികൾക്കായി മാർച്ച് 12 രാവിലെ എട്ടുമണി മുതൽ മാർച്ച് 13 വൈകിട്ട് ആറുമണിവരെയാണ് അടച്ചിടുന്നത്.
അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് അറിയിച്ചതാണിത്.