വയനാടുകാരുടെ ശ്രദ്ധയ്ക്ക്

വൈദ്യുതി മുടങ്ങും

സുല്‍ത്താന്‍ ബത്തേരി ഈസ്റ്റ് സെക്ഷന്‍ ടൗണ്‍ പരിധിയില്‍ വരുന്ന എന്‍ ആര്‍ എസ്, ടി.കെ എച്ച്, മിന്റ്മാള്‍, മിന്റ് ഫ്‌ളവര്‍, ഐശ്വര്യ, ഭീമ, സഫ്രോണ്‍ ഹോട്ടല്‍, ഷോപ്പ്‌റിക്സ്, സ്വതന്ത്രമൈതാനി, റോയല്‍ സ്യൂട്ട് എന്നീ ട്രാന്‍സ്ഫോമറിന്റെ പരിധിയില്‍ ഇന്ന് (മാര്‍ച്ച് 14 ന് ) രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്രിക് സെക്ഷനിലെ രണ്ടേനാല്‍ താനിയാട് ഭാഗങ്ങളില്‍ ഇന്ന്(മാര്‍ച്ച് 14) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

 വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലാം മൈല്‍-ദ്വാരക പാസ്റ്റര്‍ സെന്റര്‍, ദ്വാരക ഐ.ടി.സി, ദ്വാരക മില്‍, ദ്വാരക ഹൈ സ്‌കൂള്‍, ഹരിതം എന്നീ ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 14) രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...