എത്ര നേരം കഴിക്കണം?

മൂന്നു നേരം ആഹാരം ശീലിച്ചവരാണ് മലയാളികള്‍.

ആയുര്‍വ്വേദം പറയുന്നത് രണ്ടു നേരത്തെ ഭക്ഷണമാണ്.

പകരം അളവു കുറയ്ക്കുക എന്നതാണ് അഭികാമ്യം.

രാവിലെയും വൈകുന്നേരവും താരതമ്യേന ലഘുവായും ഉച്ചയ്ക്ക് വയറു നിറയെയും ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

കായികാദ്ധാനമില്ലാത്ത ജോലിചെയ്യുന്നവര്‍ അരിയാഹാരവും കിഴങ്ങുവര്‍ഗ്ഗങ്ങളും കഴിക്കുന്നത് പരമാവധി കുറയ്ക്കണം.

രാവിലെ രണ്ടു ചപ്പാത്തിയും പഴങ്ങളും മതി.

വൈകുന്നേരത്തെ ഭക്ഷണം രാവിലത്തേതിനേക്കാള്‍ കുറവു മതി.

ധാന്യങ്ങള്‍കൊണ്ടുള്ള ആഹാരം തീരെ കുറച്ച് പഴങ്ങളും പച്ചക്കറികളും കൂടുതലായി വൈകുന്നേരത്തെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

പഴച്ചാറുകളും വെജിറ്റബിള്‍ സലാഡുമാകാം.

വെള്ളവും ആവശ്യത്തിനു കുടിക്കണം.

പഴം കഴിച്ച് അതിനൊപ്പം വെള്ളം കുടിക്കുന്നത് കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള താല്‍പ്പര്യത്തെ കുറയ്ക്കും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...