ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കുന്ന തരത്തിലാണ് ഇന്ന് ചേർന്ന റബ്ബർ ബോർഡ് യോഗം തീരുമാനം എടുത്തത്.
റബ്ബർ കയറ്റുമതി രാജ്യത്ത് അഭ്യന്തര വിപണിയിൽ കർഷകന് വിലവർധനവിന് വഴിയൊരുക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.
റബ്ബർ ബോർഡിൻ്റെ യോഗ തീരുമാനം ആശ്വാസകരമെന്ന് കയറ്റുമതികാർ പറഞ്ഞു.