കെൽട്രോണിന്റെ വിവിധ കോഴ്സുകൾ നടത്തുന്ന നാഗമ്പടത്തെ സ്ഥാപനത്തിൽ വൻ തീപിടുത്തം.
മുൻവശത്തെ മുറിയിൽ ഉണ്ടായിരുന്ന മുഴുവൻ ഉപകരണങ്ങളും കത്തിനശിച്ചു.
തീ മറ്റു മുറികളിലേക്ക് പടരാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവായി.
കെൽട്രോണിന്റെ മറ്റു മുറികളെല്ലാം കരിയും പുകയുമേറ്റ് വികൃതമായ അവസ്ഥയിലാണ്.
അപകട കാരണം വ്യക്തമല്ല.