ഒരു കദന കഥ

അപ്പനും മകനും തര്‍ക്കത്തില്‍

“ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഈ വിവാഹത്തിന് സമ്മതിക്കില്ല.”

“അച്ഛാ.”

“എടാ കുരുത്തം കെട്ടവനെ നീ കെട്ടണമെന്ന് പറയുന്ന ആ പെണ്ണിന്‍റെ നാട്ടില്‍ പത്ത് മുപ്പത് കൊല്ലം മുന്‍പ് അച്ഛന്‍ ഹെഡ് കോണ്‍സ്റ്റബിളായി ഇരുന്നിട്ടുണ്ട്.”

“അതിനര്‍ത്ഥം?”

“എടാ ഒരര്‍ത്ഥത്തില്‍ അവള്‍ നിന്‍റെ പെങ്ങളായിട്ട് വരും.”

“അച്ഛാ!”

തകര്‍ന്ന മനസ്സുമായി മകന്‍ ചുവരില്‍ ചാരി വിങ്ങിപ്പൊട്ടുമ്പോള്‍ അമ്മ ഉമ്മറത്തേക്ക് കടന്നുവന്നു.

“മോനേ നീയാ പെണ്ണിനെ തന്നെ കെട്ടിക്കോ അമ്മ നിന്‍റെയൊപ്പമാ.”

“എടീ വൃത്തികെട്ടവളെ നീ എന്നസംബന്ധമാണ് പറയുന്നത്.” അച്ഛന്‍ ദേഷ്യത്തോടെ അലറി.

“മോനേ ആ പെണ്ണ് ഇതിയാന്‍റെ മകളായിരിക്കും. പക്ഷേ, നീ ഇതിയാന്‍റെ മകനായലല്ലേ കുഴപ്പമുള്ളു നീ ധൈര്യമായി കെട്ടിക്കോടാ ഈ അമ്മയാ പറയുന്നത്.”

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...