ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
നാളെ (മാർച്ച് 20) വയനാട് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് ക്വിസ് മത്സരം.
താത്പര്യമുള്ളവർ ഉച്ചക്ക് 2.30ന് കളക്ടറേറ്റില്‍ എത്തണം. ഫോണ്‍ 04936 202251