വന്യജീവികള്‍ ഇറങ്ങിയാൽ വിളിച്ചറിയിക്കാം

സൗത്ത് വയനാട് ഡിവിഷന്റെ കീഴില്‍ വരുന്ന വൈത്തിരി, മേപ്പാടി,

മൂപ്പൈനാട്, അമ്പലവയല്‍, നെന്‍മേനി, പൊഴുതന, പടിഞ്ഞാറത്തറ,

തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, കണിയാമ്പറ്റ, മുട്ടില്‍,

മീനങ്ങാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി എന്നീ

ഗ്രാമപഞ്ചായത്തുകളും പനമരം ഗ്രാമപഞ്ചായത്തിലെ

5,6,8 വാര്‍ഡുകളും കല്‍പ്പറ്റ നഗരസഭയും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍

വന്യജീവികള്‍ ജനവാസമേഖലകളില്‍ ഇറങ്ങുകയോ

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുകയോ

ചെയ്യുന്ന സാഹചര്യമുണ്ടാൽ 18004258082

എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് വിവരം അറിയിക്കാമെന്ന്

സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...