വയനാട്ടിൽ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ പോലീസ് സ്റ്റേഷൻ , പതിനാറാംമൈൽ, കണ്ണോത്തുകുന്ന് ട്രാൻസ്ഫോമർ ഭാഗങ്ങളിൽ ഇന്ന്(മാർച്ച്‌ 25) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ കുഴിനിലം, കണിയാരം, പാലാക്കുളി, അപ്പൂസ് ഭാഗങ്ങളിൽ ഇന്ന് (മാർച്ച്‌ 25) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

spot_img

Related articles

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി

എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വെള്ളാപ്പള്ളി ആര്‍എസ്‌എസിന്റെ കൈകളിലെ കോടാലിയാണെന്നും കെ...

വിവാദ പ്രസംഗം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം

വിവാദ പ്രസംഗത്തില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം. മലപ്പുറം ചുങ്കത്തറയില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്....

വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച്‌ സിപിഎം പുതിയ ജനറല്‍ സെക്രട്ടറി എംഎ ബേബി

മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച്‌ സിപിഎം പുതിയ ജനറല്‍ സെക്രട്ടറിയായ എംഎ ബേബി. സന്ദര്‍ശനത്തിന് ശേഷം ബേബി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു....

വ്രണം പഴുത്ത ആനയെ എഴുന്നെള്ളിച്ചു; ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ നടപടി

വ്രണം പഴുത്ത ആനയെ എഴുന്നെള്ളിപ്പിന് കൊണ്ടുവന്ന ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ.കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ എഴുന്നെള്ളിന് കൊണ്ടുവന്ന വ്രണം...