മുണ്ടക്കയത്ത് കാറ്റിൽ വ്യാപക നാശം.
വണ്ടൻപതാലിലാണ് കാറ്റ് നാശം വിതച്ചത്.
10 സെൻ്റ് മേഖലയിൽ 4 വീടുകളുടെ മേൽക്കൂര കാറ്റിൽ തകർന്നു വാസയോഗ്യമല്ലാതായി.
നാല് കുടുംബങ്ങളെയും സമീപ വീടുകളിലാണ് പാർപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റാണ് നാശം വിതച്ചത്.
നിരവധി മരങ്ങളും ഒടിഞ്ഞിട്ടുണ്ട്.