നടി റിമ കല്ലിങ്കൽ തൻ്റെ നാൽപ്പതാം പിറന്നാൾ ആഘോഷിച്ചു.
അവരും കൂട്ടൂകാരുമൊത്തൊള്ള ചിത്രങ്ങൾ ഇൻസ്റ്റയിലൂടെ പങ്കുവെച്ചു.
ജനുവരിയിൽ ആയിരുന്നു റിമയുടെ ജന്മദിനമെങ്കിലും കഴിഞ്ഞ ദിവസമാണ് പിറന്നാൾ ആഘോഷചിത്രങ്ങൾ പുറത്തുവിട്ടത്.
റിമയ്ക്കുവേണ്ടി തയ്യാറാക്കിയ കേക്ക് പോലും ഹോട്ട് ലുക്കിലാണ്.
റിമയുടെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ വൈറലാകുകയാണ്.
നാൽപതാം വയസ്സിലും തൻ്റെ ശരീരം സൂക്ഷിക്കുന്ന റിമാ സോഷ്യൽ ആക്ടീവിസ്റ്റെന്ന നിലയിൽ എപ്പോഴും മീഡിയായുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.
അവർ പൊതു ഇടങ്ങളിൽ ധരിക്കുന്ന വസ്ത്രധാരണം വലിയ ചർച്ചകൾക്ക് ഇടം കൊടുക്കാറുണ്ട്.