സംസ്ഥാനത്ത് സകല റെക്കോർഡുകളും ഭേദിച്ച് കുതിച്ച് സ്വർണ വില 52,280 രൂപയിലെത്തി.
ഗ്രാമിന് 120 വർധിച്ച് 6,535 രൂപയിലെത്തി.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ വര്‍ധിച്ചത് പവന് 2,920 രൂപയാണ് കൂടിയത്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 52,280 രൂപയാണ് രേഖപ്പെടുത്തിയപ്പോൾഒറ്റ ദിവസം കൊണ്ട് 960 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ കുറെ നാളുകളായി സ്വര്‍ണം കേരളത്തില്‍ റെക്കോഡ് വിലയിലാണ് വ്യാപാരം നടത്തുന്നത്.
ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.