സോഷ്യൽ മീഡിയ പേജിലൂടെ ക്വിസില്‍ പങ്കെടുക്കാം

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലാ ഭരണകൂടം, സ്വീപ്, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്റലക്ച്ച്യുവല്‍ മാരത്തോണ്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു.

വോട്ടവകാശമുള്ള മുഴുവന്‍ ആളുകളെയും തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്വിസ് സംഘടിപ്പിക്കുന്നത്.

ജില്ലാ കളക്ടറുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളിലൂടെ ഇന്ന് (ഏപ്രില്‍ 9) മുതല്‍ 25 വരെ എല്ലാ ദിവസവും വൈകിട്ട് ഏഴിന് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യും.

ചോദ്യത്തോടൊപ്പം നല്‍കുന്ന ഓപ്ഷനില്‍ നിന്നും ശരിയുത്തരം രേഖപ്പെടുത്താം.

ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ അടുത്തറിയാന്‍ സഹായിക്കുന്ന ചോദ്യങ്ങളാണ് ക്വിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രായഭേദമന്യേ ആര്‍ക്കും ക്വിസില്‍ പങ്കെടുക്കാം.

Leave a Reply

spot_img

Related articles

ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സിന് തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ

തിരുവനന്തപുരം: സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി തെരഞ്ഞെടുത്തത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ. ഡിഎം പള്‍മണറി മെഡിസിന്‍ കോഴ്‌സ്...

അതിതീവ്ര മഴ സാധ്യത; കോട്ടയം ജില്ല​യിൽ മേയ് 26ന് റെഡ് അലേർട്ട്

അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 26ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...

മറിയക്കുട്ടിയെ പരോക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

ബിജെപിയിൽ ചേർന്ന മറിയക്കുട്ടിയെ പരോക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.വീട് നൽകിയവരെ വേണ്ടെന്ന് വച്ച് കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ വന്നവരുടെ പാർട്ടിൽ...

കേരളത്തിൽ കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോ​ഗിക അറിയിപ്പ്.കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാ​ഗം അറിയിച്ചു.സാധാരണ ജൂൺ ഒന്നിനാണ് കാലാവർഷം കേരളത്തിൽ...