ശര്‍ക്കരയോടൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ?

ഇന്ന് എല്ലാവരെയും പെട്ടെന്ന് കീഴടക്കുന്ന ഒന്നാണ് പ്രമേഹം.

ഇത് മൂലം നട്ടം തിരിയുന്നവരും നിരവധിയാണ്.

എന്നാൽ, പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഒട്ടനവധി ഉണ്ടല്ലേ? അവയിൽ പ്രധാനി പഞ്ചസാരയും അവ ചേർത്തുണ്ടാക്കുന്ന ഭക്ഷണങ്ങളും ആണ്.

പഞ്ചസാര പോലെ തന്നെ ഉപ്പിന്‍റെ അമിത ഉപയോഗവും പ്രമേഹ രോഗികള്‍ കുറയ്ക്കുന്നതാണ് നല്ലത്.

പഞ്ചസാരയ്‌ക്ക്‌ പകരം സുരക്ഷിതമായ ഒരു ബദലായി ഇന്ന് എല്ലാവരും ശർക്കര ഉപയോ​ഗിക്കാറുണ്ട്.

എന്നാൽ, ശര്‍ക്കരയോടൊപ്പം മറ്റ് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലതല്ല. അവ ഏതൊക്കെ എന്നല്ലേ? നോക്കാം.

വെളുത്ത ഉപ്പിനൊപ്പവും ശര്‍ക്കര കഴിക്കുന്നത് പ്രമേഹമുള്ളവർക്ക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.

അതുകൊണ്ട് തന്നെ പ്രമേഹ രോഗികളില്‍ ഹൃദ്രോഗം, വൃക്കരോഗം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവ വരാൻ കാരണമാകാം.

തൈരിനൊപ്പം ശര്‍ക്കര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...