കാറിടിച്ച് പരുക്കേറ്റ ബിഎൽഒ മരിച്ചു

ഡ്യൂട്ടിക്കിടെ കാറിടിച്ച് പരുക്കേറ്റ ബിഎൽഒ മരിച്ചു.


വോട്ടർമാർക്കുള്ള തിരഞ്ഞെടുപ്പ് സ്ലിപ് വിതരണത്തിനിടെ കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) മരിച്ചു.

പാലാ ടൗണിലെ അങ്കണവാടി വർക്കർ കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കൽതൊട്ടിയിൽ പി.ടി.ആശാലത (56) ആണു മരിചത്.


പാലാ നിയമസഭാമണ്ഡലത്തിലെ 126-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആണ്.

20നു വൈകിട്ട് 3നു മൂന്നാനി ഭാഗത്തായിരുന്നു അപകടം.

റോഡിനു കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട കൊന്നമൂട്ടിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിൽ. വടശ്ശേരിക്കര സ്വദേശി ജസ്റ്റിൻ ആണ് അറസ്റ്റിലായത്.ജസ്റ്റിൻ വാഹനം ഓടിച്ചിരുന്നത്...

സ്വർണവില വീണ്ടും വർധിച്ചു

സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവൻ വില 360 രൂപ വർധിച്ച് 71,800 രൂപയായി.ഗ്രാമിന് 45 രൂപ വർധിച്ച് 8975 രൂപയായി. ഇന്നലെ 71,440...

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് സർവ്വീസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക...

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...