അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് മൂലം ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ, ഇതിന് വേണ്ടി പറ്റിയ പണി മുഴുവൻ നോക്കിയിട്ടും പരാജയപ്പെടുന്നവരാണ് പലരും. എന്നാൽ അതിന് ഉണ്ട് വഴികൾ.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്‌നാക്സ് ആണ് നട്സ്. ഏതൊക്കെ എന്ന് നമുക്കൊന്ന് നോക്കിയാലോ?.
ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയ വാൾനട്സ് കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
അണ്ടിപ്പരിപ്പ് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
പിസ്തയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
നിലക്കടല കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
ബദാം കഴിക്കുന്നതും വയറില്‍ അടിഞ്ഞുകൂടിയ കൊഴിപ്പിനെ കളയാനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.