കൊച്ചി : തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍.
വാട്‌സാപ്പില്‍ സന്ദേശമയച്ച എറണാകുളം സ്വദേശി ശ്രീജിത്ത് എന്നയാളെയാണ് സൈബര്‍ പൊലീസ് പിടികൂടിയത്.
മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തിനു പിന്നാലെയായിരുന്നു സൈബര്‍ അധിക്ഷേപം
© 2023 vararuchi. All Rights Reserved.