നവജാതശിശുവിനെ താഴെക്കെറിഞ്ഞു കൊന്ന സംഭവം;മൂന്നു പേർ കസ്റ്റഡിയിൽ

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് നവജാതശിശുവിനെ താഴെക്കെറിഞ്ഞു കൊന്ന സംഭവം :പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടു സ്ത്രീകളും പുരുഷനു മടക്കം മൂന്നു പേർ കസ്റ്റഡിയിൽ

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് നവജാതശിശുവിനെ താഴെക്കെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടു സ്ത്രീകളും പുരുഷനു മടക്കം മൂന്നു പേർ കസ്റ്റഡിയിൽ ആയി.

പ്രസവത്തിനു ശേഷം കുഞ്ഞിനെ ഉപേക്ഷിക്കാനാവാതെ വലിച്ചെറിയുകയായിരുന്നു എന്ന് കരുതുന്നു.

പ്രസവം നടന്നത് ഇന്നലെ ശുചിമുറിയിൽ.

താഴെനിന്നു കിട്ടിയ ആമസോൺ പാഴ്സൽ കവറിലെ മേൽവിലാസമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്

കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതേയുള്ളു

Leave a Reply

spot_img

Related articles

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...