ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ കിരീടപോരാട്ടമിന്ന്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ കിരീടപോരാട്ടമിന്ന്. മുംബൈ സിറ്റിയെ മോഹൻ ബഗാൻ നേരിടും

ഇന്ന് രാത്രി 7.30-നാണ് കിക്കോഫ്.

ഐ.എസ്.എലില്‍ രണ്ടാം കിരീടമോഹവുമായാണ് മോഹൻ ബഗാൻ ഇറങ്ങുന്നത്.

കഴിഞ്ഞ സീസണില്‍ എ.ടി.കെ. മോഹൻ ബഗാൻ എന്നപേരില്‍ അവർ കിരീടം നേടി.

ഇത്തവണ മോഹൻബഗാൻ സൂപ്പർ ജയന്റ്സ് ആയാണ് വരവ്.

അതിനുമുമ്ബ് എ.ടി.കെ. എന്ന പേരില്‍ ക്ലബ്ബ് മൂന്നുകിരീടം നേടി.

ഇത്തവണ ലീഗ് ഷീല്‍ഡും നേടിയതിനാല്‍ ക്ലബ്ബ് ഇരട്ടിമധുരം കൊതിക്കുന്നു.

2021-ല്‍ മുംബൈ കിരീടവും ഷീല്‍ഡും ഒരുമിച്ച്‌ നേടിയിട്ടുണ്ട്. അതേ നേട്ടമാണ് ബഗാന്റേയും ലക്ഷ്യം.

മുംബൈ സിറ്റിയുടെയും ലക്ഷ്യം രണ്ടാം കിരീടമാണ്.

2021-ല്‍ ടീം ആദ്യമായി ചാമ്ബ്യരായി. ഇത്തവണ ഷീല്‍ഡ് തട്ടിയെടുത്ത ബഗാനോട് പകരംവീട്ടാനുണ്ട്.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...