മുഖക്കുരു ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. ഈ ഒരു പ്രശ്നം കാരണം പുറത്തിറങ്ങാൻ വരെ മടിക്കുന്നവരാണ് പലരും.
എന്നാൽ, ഇത് മാറ്റാൻ കഴിയും. ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മാത്രം മതി. ഏതൊക്കെ എന്ന് അല്ലേ? നമുക്ക് നോക്കാം.
പാലും പാലുല്‍പ്പന്നങ്ങളും ഒഴിവാക്കുക.
ചോക്ലേറ്റും അമിതമായി കഴിക്കരുത്.
മുഖക്കുരുവിന് കാരണമാകുന്ന ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ പഞ്ചസാര പ്രോത്സാഹിപ്പിക്കുന്നു.
അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.