16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്; 73കാരന് ഇരുപത്തിയൊന്നര വര്‍ഷം കഠിനതടവും പിഴയും

ബന്ധുവായ16 കാരിയെ പീഡിപ്പിച്ച കേസിന്റെ വിധി വന്നിരിക്കുകയാണ്.

73കാരന് ഇരുപത്തിയൊന്നര വര്‍ഷം കഠിനതടവും പിഴയും വിധിച്ചിരിക്കുകയാണ് മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക് സ്‌​പെ​ഷ​ല്‍ കോ​ട​തി.

പെ​ൺ​കു​ട്ടി​യു​ടെ പി​തൃ​പി​താ​വാ​യ 73കാ​ര​നെ​യാ​ണ് ജ​ഡ്ജി എ​സ് ര​ശ്മി ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു മാ​സം വീ​തം അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണമെന്നും ശിക്ഷാവിധിയിൽ പറയുന്നു.

2022 ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു കേസിന്നാസ്പദമായ സം​ഭ​വമുണ്ടായത്.

പി​താ​വി​ന്റെ ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് വി​രു​ന്നു​പോ​യ സ​മ​യ​ത്ത് പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന കെഎ​ന്‍ മ​നോ​ജാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...