നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാടിയ 19കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സുഹൃത്തിനോട് മൊബൈല്‍ ഫോണില്‍ വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ട് പാലത്തില്‍ നിന്നും നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാടിയ 19കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

പത്തനംതിട്ട എലിമുള്ളും പ്ലാക്കല്‍ സ്വദേശി സുധിമോൻ (19) ആണ് പുഴയിലേക്ക് എടുത്തുചാടിയത്.

ബുധനാഴ്ച വൈകിട്ട് മൂന്നിന് തണ്ണിത്തോട് മുണ്ടോമൊഴി പാലത്തില്‍ നിന്നാണ് സുധിമോൻ കല്ലാറ്റിലേക്ക് ചാടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സുഹൃത്തിനോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ട് നടന്നുപോയി പാലത്തിന്റെ നടുവില്‍ നിന്നും ഇയാള്‍ എടുത്തുചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...