ആലുവ: യുവാവ് ഓട്ടോ കെട്ടി വലിച്ചു കൊണ്ടുപോകുകയായിരുന്നു.
പിന്നാലെ വന്ന ബൈക്ക് കയറിൽ കുരുങ്ങിയാണ് യുവാവ് ദാരുണമായി മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം.
ഓട്ടോ തിരിച്ചെടുക്കുന്നതിനിടയിലാണ് പിന്നിൽ നിന്നു വന്ന ബൈക്ക് കയറിൽ കുരുക്കിയത്.
കാക്കനാട് സ്വദേശി ഫഹദാണ് മരിച്ചത്.