ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ.
എന്നാൽ, പ്രോട്ടീൻ കിട്ടാൻ ആവശ്യമായ ചില ഭക്ഷണങ്ങൾ ഉണ്ട്. അവ ഏതൊക്കെ എന്ന് അല്ലേ? നമുക്ക് നോക്കാം.
പ്രോട്ടീനിന്‍റെ കുറവുള്ളവര്‍ക്ക് പരിപ്പ് കഴിക്കുന്നത് ഏറെ നല്ലതാണ്.
മുട്ടയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രോട്ടീനിന്‍റെ അഭാവമുള്ളവര്‍ക്ക് ഗുണം ചെയ്യും.
ഗ്രീക്ക് യോഗര്‍ട്ടില്‍ കാത്സ്യവും അടങ്ങിയിട്ടുണ്ട്.
പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ.
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയതാണ് ബദാം.