എം. ജി. സർവകലാശാലാ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സാഹിത്യോത്സവം ഇന്നു മുതൽ 23 വരെ.
എറണാകു ളം മഹാരാജാസ് കോളജിലെയും ലോ കോളജിലെയും 4 വേദികളിലായി നടക്കുന്ന സാഹിത്യോത്സവം വൈകിട്ട് 6നു പ്രഫ. എം. കെ. സാനുവും ഡോ. എം ലീലാവതിയും ചേർന്ന് ഉദ്ഘാടനം ചെയ്യും.
കാൻ ചലച്ചിത്ര മേളയിലെ ഗ്രാൻഡ്പ്രി പുരസ്‌കാര ജേതാവ് ദി വ്യപ്രഭ മുഖ്യാതിഥിയാകും.
സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.