സര്‍ക്കാര്‍ ഐ ടി ഐ കളിലേയ്ക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിനുള്ള അവസരം ജൂണ്‍ 29 ന് അവസാനിക്കും.
അപേക്ഷകന് സംസ്ഥാനത്തെവിടെയുമുളള സര്‍ക്കാര്‍ ഐ ടി ഐ കളിലേയ്ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നൂറു രൂപയാണ് അപേക്ഷാ ഫീസ്.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം സമീപത്തെ ഐ.ടി.ഐ.യില്‍ എത്തി സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ ആറിനകം പൂര്‍ത്തിയാക്കണം.
ഫോണ്‍ :0468-2258710.