കോപ്പ അമേരിക്ക: അർജൻ്റീന ഫൈനലിൽ

കാനഡയെ (2-0) നാണ് ലോക ചാമ്പ്യന്മാരായ അർജൻ്റീന പരാജയപ്പെടുത്തിയത്. 23-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് കാനഡക്ക് എതിരെ ആദ്യ ഗോൾ നേടി തൻ്റെ ടീമിനെ 1-0ന് മുന്നിലെത്തിച്ചത്.

പ്രതിരോധത്തിൽ കാനഡ തകർപ്പൻ പ്രകടനം തുടർന്നു എന്നിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ലയണൽ മെസ്സി അർജൻ്റീനയെ 2-0ന് മുന്നിലെത്തിച്ചു. ടൂർണമെൻ്റിലെ മെസ്സിയുടെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

തുടർന്ന് കാനഡ മികച്ച മുന്നേറ്റങ്ങൾ നടത്തി അർജൻ്റീനയുടെ പ്രതിരോധത്തെ ഞെട്ടിച്ചു എങ്കിലും ഗോൾ നേടാൻ മാത്രം കഴിഞ്ഞില്ല

നാളെ നടക്കുന്ന യുറുഗ്വായ് – കൊളംബിയ രണ്ടാം സെമിയിലെ വിജയികളാവും ഫൈനലിൽ അർജൻ്റീനയുടെ എതിരാളികൾ.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...