സീറ്റൊഴിവ്

സംസ്ഥാനന്യൂനപക്ഷക്ഷേമവകുപ്പിന് കീഴിൽ ആലപ്പുഴജനറൽഹോസ്‌പിറ്റൽ ജംഗ്ഷനു സമീപമുള്ള നിസാ സെൻ്റർ ബിൽഡിങ്ങിൽ പ്രവത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈ മാസത്തിൽ ആരംഭിച്ച സൗജന്യപി.എസ്.സി പരീക്ഷപരിശീലന കേന്ദ്രത്തിലെ റെഗുലർ, ഹോളിഡേ ബാച്ചിലേക്ക് നിശ്ചിത സീറ്റ് ഒഴിവ് ഉണ്ട്.

ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ട 18 നും 39നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ അസൽ സർഫിക്കറ്റും 2 ഫോട്ടോയും ഉൾപ്പെടെ 10 ദിവസത്തിനകം ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

ഫോൺനമ്പർ8157889282,8075989415, 9495093930,0477-2252889

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...