ഡോ. ​എം.​എ​സ്. വ​ല്ല്യ​ത്താ​ൻ അ​ന്ത​രി​ച്ചു

ഡോ. ​എം.​എ​സ്. വ​ല്ല്യ​ത്താ​ൻ അ​ന്ത​രി​ച്ചു.

മ​ണി​പ്പാ​ലി​ൽ​ വ​ച്ചാ​ണ് ​അ​ന്ത്യം സം​ഭ​വി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ്ഥാ​പ​ക​നാ​യി​രു​ന്നു.

മ​ണി​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്ഥാ​പ​ക വൈ​സ് ചാ​ൻ​സ​ല​റു​മാ​യി​രു​ന്നു ഡോ. ​എം.​എ​സ്. വ​ല്ല്യ​ത്താ​ൻ.

രാ​ജ്യം അ​ദ്ദേ​ഹ​ത്തി​ന് പ​ത്മ ശ്രീ​യും പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി അ​ദ​രി​ച്ചി​രു​ന്നു.

ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ രം​ഗ​ത്തെ വി​ദ​ഗ്ധ​നാ​യി​രു​ന്നു ഡോ. ​വ​ല്ല്യ​ത്താ​ൻ.

മാ​വേ​ലി​ക്ക​ര രാ​ജ​കു​ടും​ബാം​ഗ​മാ​ണ്.

Leave a Reply

spot_img

Related articles

മുണ്ടക്കയത്ത് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മുണ്ടക്കയം - വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ആണ് അപകടം....

പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ്...

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെ യാണ് ബുധനാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവും...

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...