ബ​ജ​റ്റി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി ​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി

കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​വ​ത​ര​പ്പി​ച്ച ഏ​ഴാം ബ​ജ​റ്റി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി ആ​ല​ത്തൂ​ര്‍ എം​പി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍.

മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രിന്‍റെ ബ​ജ​റ്റ് ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ളതാണ്.

കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക വി​വേ​ച​ന​ത്തി​നെ​തി​രേ കേ​ര​ളം പോ​രാ​ടി.

എ​ന്നി​ട്ടും പ​രി​ഗ​ണി​ച്ചി​ല്ല.ബി​ജെ​പി​ക്ക് എം​പി ഉ​ണ്ടാ​യി​ട്ടും കേ​ര​ള​ത്തെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പെ​ന്‍​ഷ​ന്‍ സ്‌​കീം ദേ​ശീ​യ​പാ​ത വി​ക​സ​നം, വി​ഴി​ഞ്ഞം മു​ത​ലാ​യ ആ​വ​ശ്യ​ങ്ങ​ളോ​ട് മു​ഖം തി​രി​ച്ചു.

കേ​ര​ള​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക​വും ദു​രി​ത​വും ഉ​ണ്ടാ​യി.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ബാ​ധി​ച്ചു.

പ​ല​ര്‍​ക്കും ദു​രി​താ​ശ്വാ​സ നി​ധി ന​ല്‍​കി.

എ​ന്നാ​ല്‍ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത സ​മീ​പ​ന​മാ​ണ് ബ​ജ​റ്റി​ലു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സ​ര്‍​ക്കാ​ര​നെ താ​ങ്ങി നി​ര്‍​ത്തു​ന്ന ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍​ക്കു​ള്ള ബ​ജ​റ്റാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

Leave a Reply

spot_img

Related articles

തൊഴിൽ, വിസ തട്ടിപ്പുകൾ: ജാഗ്രത വേണമെന്ന് യുവജന കമ്മീഷൻ

സംസ്ഥാനത്ത് തൊഴിൽ, വിസ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ...

ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദിൽ സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ...

തായ്‌ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പ്; തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ

തായ്ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ. തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ...

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ...