കോട്ടയം മണിപ്പുഴ ജംഗ്ഷനു സമീപം വാഹനങ്ങളുടെ കൂട്ടയിടി

എം സി റോഡിൽ കോട്ടയം മണിപ്പുഴ ജംഗ്ഷനു സമീപം വാഹനങ്ങളുടെ കൂട്ടയിടി

വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്

ടാങ്കർ ലോറി കാറിനു പിന്നിലിടിച്ചാണ് ആദ്യ അപകടം. തുടർന്ന്
ഈ കാർ നിരങ്ങി മറ്റ് രണ്ട് കാറുകൾക്ക് പിന്നിലും ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല

കാറുകൾക്ക് സാരമായ കേടുപാടുകൾ പറ്റി

ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി.

അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതകുരുക്കും ഉണ്ടായി.

Leave a Reply

spot_img

Related articles

ആശാവർക്കർമാരുടെ രാപ്പകൽ സമരം ഇന്ന് 55-ാം ദിവസത്തിലേക്ക്

ആശാവർക്കർമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന രാപ്പകൽ സമരം ഇന്ന് 55-ാം ദിവസത്തിലേക്ക്. ആശമാര്‍ നിരാഹാര സമരം തുടങ്ങിയിട്ട് ഇന്ന് 16 -ാം ദിവസമാണ്.മന്ത്രിയുമായി വീണ്ടും...

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...