എ കെ ശശീന്ദ്രൻ്റെ രാജി പ്രഖ്യാപനം:എൻ സി പി യിലെ തർക്കം സങ്കീർണം

മന്ത്രിസ്‌ഥാനത്തുനിന്നു നീക്കാൻ ശ്രമിച്ചാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന എ കെ ശശീന്ദ്രൻ്റെ പ്രഖ്യാപനം:എൻ സിപിയിലെ തർക്കം സങ്കീർണം.

ഇന്നു മുഖ്യമന്ത്രിയെയും നാളെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെയും കണ്ട് തൻ്റെ മന്ത്രി സ്ഥാന അർഹത ബോധ്യപ്പെടുത്താനുള്ള ശ്രമം തോമസ് കെ. തോമസ് എംഎൽഎ തുടങ്ങി.

പവാറുമായി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും, തോമസ് കെ.തോമസും നടത്തുന്ന കൂടിക്കാഴ്ച‌ നാളെ മുംബൈയിലാണ്.

പവാറിനെ കാണാൻ മന്ത്രി ശശീന്ദ്രൻ പോകുമോ എന്നു വ്യക്തമല്ല.

സ്ഥാനം ഒഴിയാൻ ധാരണയില്ലെന്നു മന്ത്രി പറയുന്നുണ്ടെങ്കിലും പാർട്ടി തീരുമാനത്തിനു വഴങ്ങുമെന്നാണു മറു വിഭാഗത്തിൻ്റെ പ്രതീക്ഷ.

Leave a Reply

spot_img

Related articles

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം .ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്....

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...