മെസ്സിയും റൊണാൾഡോയും ഇല്ലാതെ ബലോൻ ദ് ഓർ പുരസ്‌കാരത്തിൻ്റെ ചുരുക്കപ്പട്ടിക

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാതെ ബലോൻ ദ് ഓർ പുരസ്‌കാരത്തിൻ്റെ ചുരുക്കപ്പട്ടിക.

2003നു ശേഷം ആദ്യമായിട്ടാണ് ലോക ഫുട്ബോളിലെ ഈ സൂപ്പർ താരങ്ങളിൽ ഒരാളെങ്കിലുമില്ലാതെ മികച്ച ലോക ഫുട്ബോളർ പുരസ്കാരത്തിനുള്ള 30 അംഗ പട്ടിക പുറത്തുവരുന്നത്.

ഒക്ടോബർ 28നാണ് പുരസ്കാര പ്രഖ്യാപനം. മെസ്സി 8 തവണയും ക്രിസ്‌റ്റ്യാനോ 5 തവണയും ബലോൻ ദ് ഓർ നേടിയിട്ടുണ്ട്.

സ്‌പാനിഷ് താരങ്ങളായ വിനീസ്യൂസ്, റോഡി, കൗമാരതാരം ലമീൻ യമാൽ, ഫ്രഞ്ച് താരം കിലിയൻ എംബപെ, ഇംഗ്ലിഷ് താരങ്ങളായ ഹാരി കെയ്ൻ, ജൂഡ് ബെലിങ്ങാം, നോർവേ താരം ഹാളണ്ട് തുടങ്ങിയവർ ഇത്തവണ പട്ടികയിൽ ഉണ്ട്.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...