കോട്ടയം അർബൻ ബാങ്ക് മുൻ ജനറൽ മാനേജർ വേളൂർ പനയ്ക്കൽ ത്രിവിക്രമൻ്റെ പത്നി പ്രേമ (67) അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച 11.50 ന് വീട്ടുവളപ്പിൽ. പരേത വൈക്കം വടക്കേ നട ഗോപി ഭവൻ കുടുംബാംഗമാണ്.മക്കൾ : ഗായത്രി, ഗാഥ. മരുമക്കൾ :അനീഷ് കർത്ത, ശബരി ഗിരീഷ്.
2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...
2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9 വൈകിട്ട് നാല് വരെ www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...
കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...