ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്

കോട്ടയം: വയോജനആരോഗ്യ സംരക്ഷണത്തിനായി നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും കുറിച്ചി ഹാമിയോപ്പതി മെഡിക്കൽ കോളേജ് സർക്കാർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 20 രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ കുറിച്ചി എണ്ണയ്ക്കാച്ചിറ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് ഹാളിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്യും. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിക്കും. ക്യാമ്പിൽ സൗജന്യ രക്ത പരിശോധന ഉണ്ടായിരിക്കും.

Leave a Reply

spot_img

Related articles

ലൈവ് സ്ട്രീമിങ്ങിനിടെ ഇൻഫ്ലുവൻസറെ വെടിവെച്ച് കൊലപ്പെടുത്തി, കൊലയാളി എത്തിയത് സമ്മാനം നൽകാനെന്ന വ്യാജേന

മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ടിക് ടോക്കിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചു. 23കാരിയായ വലേറിയ മാർക്വേസാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ ജാലിസ്കോയിലെ ബ്യൂട്ടി...

ഹെൽമറ്റിന് 500, നമ്പർപ്ലേറ്റിന് 3000, ജെസിബി ഓപ്പറേറ്ററുടെ പതിവ് തന്ത്രം പാളി; ഗ്രീസടി പ്രയോഗം പൊളിച്ച് എംവിഡി

എഐ ക്യാമറയിൽ പിടിവീഴാതിരിക്കാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ചു. പരുമല സ്വദേശിയായ ജെസിബി ഓപ്പറേറ്ററെ മോട്ടോർ വാഹന വകുപ്പ്...

യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുത്; രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം’; കെ കെ രാഗേഷ്

ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ല എന്ന മുദ്രാവാക്യത്തിനെതിരെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ആ കത്തിയുമായി വന്നാൽ...

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ചു കൊന്ന സംഭവം; ഐവിന്റെ മരണകാരണം തലക്കേറ്റ പരുക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊന്ന കേസിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഐവിന്റെ മരണകാരണം തലക്കേറ്റ പരുക്ക്. തല മതിലിലോ...