‘കുണ്ടന്നൂരിലെ കുത്സിതലഹള’ പ്രദർശനത്തിന് ഒരുങ്ങി

ലുക്മാൻ അവറാൻ,വീണനായർ,ആശാ മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
കേഡര്‍ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”കുണ്ടന്നൂരിലെ കുത്സിതലഹള” പ്രദർശനത്തിന് ഒരുങ്ങുന്നു.ജെയിൻ ജോർജ്,
സുനീഷ് സാമി,പ്രദീപ് ബാലൻ,ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്,ബേബി,മേരി,അനുരദ് പവിത്രൻ,അധിൻ ഉള്ളൂർ,സുമിത്ര,ആദിത്യൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ഫജു എ വി ചായാഗ്രഹണം നിർവഹിക്കുന്നു.

ജെയിൻ ജോർജ്,സുനീഷ് സാമി,പ്രദീപ് ബാലൻ,ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്,ബേബി,മേരി,അനുരദ് പവിത്രൻ,അധിൻ ഉള്ളൂർ,സുമിത്ര,ആദിത്യൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഫജു എ വി ചായാഗ്രഹണം നിർവഹിക്കുന്നു.

അക്ഷയ് അശോക്, ജിബിൻ കൃഷ്ണ, മുരുകൻ മന്ദിരം എന്നിവരുടെ വരികൾക്ക് മെൽവിൻ മൈക്കിൾ സംഗീതം പകരുന്നു.ബെന്നി ദയാൽ,വൈക്കം വിജയലക്ഷ്മി,ജാസി ഗിഫ്ട്,അൻവർ സാദത്ത്,അനന്യ ചക്രവർത്തി എന്നിവരാണ് ഗായകർ.എഡിറ്റർ-അശ്വിൻ ബി.പ്രൊഡക്ഷൻ കൺട്രോളർ-അജി പി ജോസഫ്,കല-നാരായണൻ,മേക്കപ്പ്-ബിജി ബിനോയ്,കോസ്റ്റ്യൂംസ്-മിനി സുമേഷ്,പരസ്യകല-അദിൻ ഒല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അദിൻ ഒല്ലൂർ,സൗരഭ് ശിവ, സൗണ്ട് ഡിസൈൻ-അക്ഷയ് രാജ് കെ,ഇമിൻ ടോം മാത്യൂസ്, വിഎഫ്എക്സ്-രൻതീഷ് രാമകൃഷ്ണൻ,ആക്ഷൻ-റോബിൻ ടോം, ടൈറ്റിൽ ഡിസൈൻ-അനന്തു ഡിസൈൻ, പ്രൊഡക്ഷൻ മാനേജർ-നിഖിൽ സി എം,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...