മിറാക്കിൾ ഫിലിം സൊസൈറ്റി ബഷീർ സ്മാരക സാഹിത്യ മത്സരത്തിന് സ്കൂൾ കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. Tablet pc കളും Smart watch ഉം ബുക്കുകളും അടക്കം 430 കുട്ടികൾക്ക് സമ്മാനം നേടാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് 9495239904 എന്ന വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടുകയോ www.gforgenius.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.